കുറ്റ്യാടി: കരണ്ടോട് കുന്നോത്ത്കുന്നുമ്മൽ താനിയുള്ളതിൽ കുമാരൻ (82) നിര്യാതനായി. സഹോദരങ്ങൾ: കണ്ണൻ (കരണ്ടോട്), മാണി (പട്ടർകുളങ്ങര), കൃഷ്ണൻ (പൊയിലൂർ) കുഞ്ഞിരാമൻ (ഓടേരിപൊയിൽ), നാണു (വിലങ്ങാട്), അശോകൻ (കരണ്ടോട്), പരേതയായ കല്യാണി.