കൊയിലാണ്ടി: കൊല്ലം വണ്ണാത്തികണ്ടിയിൽ താമസിക്കുന്ന തണ്ണിമുഖത്തു കുമാരൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിദ്യ, സൂര്യ, ശരൺ. സഹോദരങ്ങൾ: വനജ, ചന്ദ്രൻ. മരുമക്കൾ: വിവേക് (വണ്ടൂർ), ജിതേഷ് (തലശ്ശേരി).