ചെമ്മരത്തൂർ: ചൈത്രത്തിൽ യു.പി രവീന്ദ്രൻ (74) നിര്യാതനായി. കേരള സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വത്സല. മക്കൾ: ബിജുനാഥ് (മീഡിയവൺ ടി.വി), ബിന്ദു പ്രവീൺ (മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ, ചോറോട്). മരുമക്കൾ: പ്രവീൺ (ബഹ്റൈൻ), ഐശ്വര്യ (വിദ്യപ്രകാശ് പബ്ലിക് സ്കൂൾ, തോടന്നൂർ). സഹോദരങ്ങൾ: പത്മജ (തലശ്ശേരി), രാമചന്ദ്രൻ(മുയിപ്പോത്ത്), മോഹൻദാസ്, മുരളീധരൻ (പതിയാരക്കര), പരേതരായ രാജൻ, വേണുഗോപാൽ.