വടകര: ഓർക്കാട്ടേരി പരേതനായ തെക്കയിൽ പൊക്കന്റെ ഭാര്യ മാതു (87) നിര്യാതയായി. മക്കൾ: ബാലൻ, ഗോവിന്ദൻ, അശോകൻ, ശാരദ. മരുമക്കൾ: ബാലൻ, ദേവി, അജിത, ജീജ.