കൂത്താളി: കണ്ടോത്ത് പറമ്പത്ത് ഗോപാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീബ, ഷീജ, ഷീല. മരുമക്കൾ: ചന്ദ്രൻ (ഇളമപറമ്പിൽ), വിജയൻ (കൂട്ടാലിട), മനോജ് (വൈക്കിലശ്ശേരി).