വള്ളിയാട്: പള്ളിയിടിച്ചി കണ്ടി കണാരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: വസന്ത, സുരേഷ് ബാബു, മനോജൻ. മരുമക്കൾ: ഷൈനി, ഷിജിന, പരേതനായ ബാലൻ (കോട്ടപ്പള്ളി). സഹോദരങ്ങൾ: പാറു, മാത, ചീരു, പൊക്കൻ, ജാനു.