പട്ടിക്കാട്: വിലങ്ങന്നൂര്‍ തേലാനിക്കുന്നേല് ആദായിയുടെ മകന് മാത്യൂസ് (68) നിര്യാതനായി. ഭാര്യ: സാറാമ്മ (സൂസമ്മ). മകള്‍: മഞ്ജു. മരുമകന്: ജോബി. സംസ്കാരം ചെവ്വാഴ്ച പീച്ചി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.