കുട്ടനെല്ലൂര്‍: തോട്ടപ്പടി കരുണ ലൈനില്‍ ചിറയത്ത് പരേതനായ യോഹന്നാന്റെ ഭാര്യ എല്‍സി (78) നിര്യതയായി. മക്കള്‍: ബീന, ബാബു, പരേതയായ റീന. മരുമക്കള്‍: ഇഗ്നേഷ്യസ്, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11ന് മരിയാപുരം ജോണ്ബോസ്കോ പള്ളി സെമിത്തേരിയില്‍.