നാദാപുരം: വളയംനിരവുമ്മൽ താനിയുള്ള പറമ്പത്ത് പൊക്കൻ (74) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: രാജൻ (ഊരാളുങ്കൽ സൊസൈറ്റി), രാജി, സതി (അംഗൻവാടി ഹെൽപർ, നീലാണ്ട്). മരുമക്കൾ: റീമ, പവിത്രൻ (ഇരുവരും തലായി), രമേശൻ (പാലക്കാട്).