കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ മൊയ്തീൻ മലായ (77) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി.മക്കൾ: സൗദ, റഷീദ്, അബ്ദുസ്സമദ്, ഷൗക്കത്ത്, സക്കീന. മരുമക്കൾ: ടി.കെ. അബു (നരിക്കുനി), സി.കെ. ഫാറൂഖ് (പുറക്കാട്ടേരി), നിഷാബി, ഷഹന. സഹോദരൻ: കുറ്റുവയൽകുനി മമ്മു മൂടാടി.