മല്ലപ്പള്ളി: കുന്നന്താനം അമ്പാടിയിൽ മംഗലത്ത് രാമചന്ദ്രൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരിയമ്മ. മക്കൾ: മധു, ഹരി, ഗിരി. മരുമക്കൾ: വിനോദിനി, ശ്രീകല, രശ്മി.