തിക്കോടി: കോഴിപ്പുറം ഒതയോത്ത് ചോയി (82) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബിന്ദു, ബീന, ബിനു. മരുമക്കൾ: രാജൻ (അണ്ടിക്കോട്), സുരേഷ് (കൊയിലാണ്ടി), ഷാര. നഫീസ വാഴക്കാട്: പരേതനായ പനക്കൽ പുള്ളിശ്ശേരി മുഹമ്മദിന്റെ ഭാര്യ നഫീസ (72) നിര്യാതയായി.