കുറ്റ്യാടി: തളീക്കര: പറമ്പത്ത് നാരായണി (69) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: മല്ലിക, മനോജ്, മഹേഷ്. മരുമക്കൾ: വാസു, ലീന, സീമ.