വേളം: ചെറുകുന്നിലെ കുഞ്ഞിപ്പറമ്പിൽ പൊക്കൻ (88) നിര്യാതനായി. മക്കൾ: കെ.പി. രവീന്ദ്രൻ (കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം കമ്മിറ്റി അംഗം), കെ.പി. പവിത്രൻ (സെക്രട്ടറി സി.പി.ഐ ആയഞ്ചേരി മണ്ഡലം കമ്മിറ്റി , അധ്യാപകൻ വേളം ഹയർ സെക്കൻഡറി സ്കൂൾ), മരുമക്കൾ : ഷാജി, ഷീബ. സഹോദരങ്ങൾ: സി. എം. കണ്ണൻ (വിലങ്ങാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ), കല്യാണി, പരേതരായ കുഞ്ഞിരാമൻ, മാണിക്കം, മാതു.