കീഴ്പയ്യൂർ: ബസ് ഡ്രൈവറായിരുന്ന പറുക്കുന്നത്ത് പ്രഭാകരൻ നായർ (74) നിര്യാതനായി. ഭാര്യ: ഹേമലത. മക്കൾ: പ്രിയ,പ്രസാദ് (ആർമി). മരുമകൻ: പ്രഭാകരൻ(എടത്തിൽമുക്ക്). സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, മാധവൻ നായർ, കമലാക്ഷി, ലീല, ശാന്ത, പത്മിനി, ശോഭ. സഞ്ചയനം ബുധനാഴ്ച.