കക്കോടി: മോരിക്കര കാവിണിയോട്ട് സാമി (97) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ചന്ദ്രമതി. മക്കൾ: സാവിത്രി, സതീശൻ, (കേരള ഗ്രാമീൺ ബാങ്ക്), ഓമന, റസിത (ഗവ.യു.പി.സ്കൂൾ പടിഞ്ഞാറ്റും മുറി). മരുമക്കൾ: വേലായുധൻ, കൃഷ്ണൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), കവിത, പരേതനായ ഗംഗാധരൻ. സഞ്ചയനം വ്യാഴാഴ്ച.