മാറാട്: സാഗരസരണി പടിഞ്ഞാറെപുതുക്കയിൽ ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സാജൻ, ശ്യാമിലി. മരുമക്കൾ: ജയ്ഷ, നിഖിൽ. സഞ്ചയനം ബുധനാഴ്ച.