ബേപ്പൂർ: ഗോതീശ്വരം പരേതനായ കൊട്ടോംപടിക്കൽ ബാലന്റെ ഭാര്യ പത്മിനി (68) നിര്യാതയായി. മക്കൾ: അനീഷ് (കുട്ടൻ), മിനി. മരുമകൻ: അശോകൻ. സഞ്ചയനം വ്യാഴാഴ്ച.