വേളം: പെരുവയലിലെ കോഴിക്കല്ലം കോട്ട് കുഞ്ഞിരാമൻ നായർ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുനിൽ കുമാർ, ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ: ജ്യോതി, ദീപ, അനിഷ. സഹോദരങ്ങൾ: അമ്മാളു അമ്മ, കേളപ്പൻ നായർ (സഹകരണ ബാങ്ക്, കൽപറ്റ), കല്യാണി അമ്മ, ഗോപാലൻ നായർ, പാർവതി, ബാലൻ നായർ, നാരായണൻ നായർ, ദേവി, ശാന്ത, തങ്കം, പരേതനായ ഗംഗാധരൻ.