കൂരാച്ചുണ്ട്: പുളിവയലിൽ താമസിക്കുന്ന അറക്കൽ ആൻറണി ജോസഫ് (ബേബി-65) നിര്യാതനായി. ഭാര്യ: സിസിലി കൂവ്വപ്പൊയിൽ. മക്കൾ: മൃദുൽ (അബൂദബി), മിഥുൻ (ആസ്ട്രേലിയ). മരുമക്കൾ: ജോമ (അബൂദബി), ബ്രിട്ടോ തോമസ് (ആസ്ട്രേലിയ). സഹോദരങ്ങൾ: കുട്ടിയമ്മ പുത്തൂർ (കൂരാച്ചുണ്ട്), മേരി തേനംമാക്കൽ (മംഗലാപുരം), ചെറിയാൻ (റിട്ട. എച്ച്.എം), ലീലാമ്മ (പുതുപ്പാടി), ജെയിംസ് (കോഴിക്കോട് കോടതി), മോളി (കണ്ണോത്ത്).