കോഴിക്കോട്: അമൃത ടി.വി കാമറാമാനായിരുന്ന ചെറുവണ്ണൂർ തച്ചമ്പലത്ത് പ്രേംരാജ് (59) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ദീർഘനാളായി കൊല്ലം വള്ളിക്കാവ് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഗീത. മക്കൾ: പ്രണവ്, അമൃത.