തൂണേരി: റിട്ട. പോസ്റ്റ്മാൻ നാവത്ത് ഗോപാലൻ നായർ (89) നിര്യാതനായി. 1995ൽ ഏറ്റവും നല്ല പോസ്റ്റ്മാനുള്ള കേന്ദ്ര സർക്കാർ അവാർഡ് നേടിയിരുന്നു. ഭാര്യ: കുഞ്ഞിക്കാവയമ്മ. മക്കൾ: പ്രസന്ന, സതി, ഹരീന്ദ്രൻ, മനോജ് കുമാർ, ഉപേന്ദ്രൻ, ജയശ്രീ, അഡ്വ. ഷനോജ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ (പാലക്കാട്), ചന്ദ്രൻ (വാണിമേൽ), പ്രസീത (ചെറുവാഞ്ചേരി), പ്രീതി (ബംഗളൂരു), നിഷ (കക്കട്ട്), ചിത്ര (നൊച്ചാട്), പരേതനായ രതീഷ് (തലശ്ശേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.