കുന്ദമംഗലം: മടവൂര്‍ മുട്ടാഞ്ചേരി കൂടത്താംപറമ്പത്ത് വിലാസിനി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലുക്കുട്ടി. മക്കള്‍: സുനില്‍കുമാര്‍ (നവീന്‍ ബേക്കറി, കൊടുവള്ളി), ബിന്ദു, പരേതനായ പ്രസൂണ്‍. മരുമക്കള്‍: ഹരിദാസന് (റെയിൽവേ), ബിന്ദു, പ്രജിത. സഞ്ചയനം വ്യാഴാഴ്ച.