കൂരാച്ചുണ്ട്: കുന്നുംപുറത്ത് അസീസ് (65) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: സാഹിറ, ഷെറീന, ഷക്കീന. മരുമക്കൾ: ഹംസ കല്ലിങ്ങൽ, ഷാജർ പാറക്കണ്ടി, നസീർ പുതിയത്ത്. സഹോദരങ്ങൾ: ഖാദർ, അന്തിൽ, സൈനുദ്ദീൻ, അഷ്റഫ്, ജമീല പുള്ളുപറമ്പിൽ, ആയിഷ പനച്ചിക്കൽ, പരേതനായ മുഹമ്മദ്.