വടകര: മണിയൂർ, മുതുവന പൂവാട്ട് മീത്തൽ നാരായണൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: ദേവിയമ്മ. മക്കൾ: ചന്ദ്രൻ (വടകര ഡ്രഗ് ലൈൻസ് ), സുരേഷ് (വളാഞ്ചേരി ഹൈസ്കൂൾ), മനോജ് (മാധ്യമം, കണ്ണൂർ ). മരുമക്കൾ: ശശികല (എടയൂർ നോർത്ത് എൽ.പി സ്കൂൾ), സീന.