രാമനാട്ടുകര: പുതുക്കോട് അമ്പേങ്ങാട് ബീഫാത്തിമ (92) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ആമിന, പരേതനായ അബ്ദുല്ല, ആയിഷ, ഇബ്രാഹീം (റിട്ട. പ്രിൻസിപ്പൽ, ഐ.ടി.ഐ), അബ്ദുൽ ഖാദർ (റിട്ട. ബി.എസ്.എൻ.എൽ), അബ്ദുൽ ഗഫൂർ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), നഫീസ, സൈനബ. മരുമക്കൾ: മറിയം, ജമീല, ഷാഫിന, മൊയ്തി, റംല, പരേതരായ മുഹമ്മദ്, മുഹമ്മദാലി, ഫിറോസ് ഖാൻ.