പാലേരി: പരേതനായ കുളപ്പുറത്ത് സൂപ്പിയുടെ ഭാര്യ ചാളക്കുന്നത്ത് ആയിഷ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, മറിയം, ആമിന, പരേതനായ അമ്മദ്. മരുമക്കൾ: അബ്ദുല്ല പന്തീരിക്കര, അയ്ശു പൂളക്കൂൽ, അബ്ദുല്ല കടവത്ത്, മൂസക്കോയ വണ്ണാറത്ത്. സഹോദരങ്ങൾ: ഫാത്തിമ, പരേതനായ ചാത്തൻകോട്ട് അമ്മദ് ആവള.