താമരശേരി: ഇല്ലിപറമ്പിൽ ആസ്യ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതാലി. മകൻ: അസൈനാർ (സോണൽ താമരശേരി). മരുമകൾ: ബീവി.