വില്യാപ്പള്ളി: കുനിങ്ങാട് സി.സി പീടികയിലെ പറയോത്ത് അന്ത്രു (92) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: കുഞ്ഞിപ്പാത്തു, റാബിയ, നാസർ, മുസ്തഫ, അസീസ്, കുഞ്ഞമ്മദ്. മരുമക്കൾ: മാക്കനാരി മൊയ്തു ഹാജി, സാജിദ, ഫാത്തിമ, ആസ്യ, ഫൗസിയ, പരേതനായ ആടക്കണ്ടി കുഞ്ഞബ്ദുല്ല.