പൊറ്റമ്മൽ: കോലാട്ട്കുന്ന് കെ. സുകുമാരൻ നായർ (84, റിട്ട. പി.ഡബ്ല്യു.ഡി ഓവർസിയർ) നിര്യാതനായി. ഭാര്യ: പരേതയായ കുന്നുമ്മൽ ശ്രീലളിത. മക്കൾ: കെ. ഷാജി, കെ. ഷമ്മി. മരുമക്കൾ: പി. റീന, കെ. മിനി