കക്കട്ടിൽ: കൈവേലി മൊയിലോത്ത് ചന്ദ്രന്റെ (ചാരുത ബ്യൂട്ടി ക്ലിനിക്ക് കൈവേലി) മകൻ ജിതിൻ (39) നിര്യാതനായി. മാതാവ്: വനജ. സഹോദരൻ: വിപിൻ (യുവ സ്റ്റുഡിയോ കൈവേലി).