കുറ്റ്യാടി: ടൗണിലെ ആദ്യകാല ടൈലർ ഷോപ്പ് ഉടമ ചെറിയകുമ്പളം പറമ്പത്ത്മീത്തൽ ആദം (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സജിന, ഷാജഹാൻ, ഷാജി (ഇരുവരും ഒമാൻ). മരുമക്കൾ: കുഞ്ഞമ്മദ് (കായക്കൊടി), സുആദ (പുറവൂർ), ഷമീന (ചെറിയകുമ്പളം). സഹോദരങ്ങൾ: ഇബ്രാഹീം , കബീർ.