അത്തോളി: കുന്നത്തറ ചാത്രകുന്നത്ത് പരേതനായ കേളപ്പൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (87) നിര്യാതയായി. മക്കൾ: ദേവി, മാധവൻ, സാവിത്രി, ബാലകൃഷ്ണൻ, സത്യവതി, പ്രതാപൻ. മരുമക്കൾ: ശൈലജ, ബാലകൃഷ്ണൻ തലക്കുളത്തൂർ, ശിഖ, ശിവദാസൻ അന്നശ്ശേരി, ശ്രീലത, പരേതനായ നാരായണൻ നായർ. സഞ്ചയനം ഞായറാഴ്ച.