മായനാട്: മേലെ ചോയിമഠത്തിൽ പരേതനായ ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ ഏറങ്ങാട്ട് മാധവി അമ്മ (102) നിര്യാതയായി. മക്കൾ : നാരായണൻ കുട്ടി നായർ, ഗോപാലകൃഷ്ണൻ നായർ, രാജൻ നായർ, പ്രകാശൻ നായർ, രുഗ്മിണി അമ്മ, വിജയ കുമാരി, പരേതയായ ലീലാവതി അമ്മ. മരുമക്കൾ: അരവിന്ദാക്ഷൻ, ചന്ദ്രിക, രുക്മിണി, സുനിത കുമാരി, ഷീല, പരേതരായ ബാലൻ നായർ, കുമാരൻ നായർ. സഞ്ചയനം: തിങ്കളാഴ്ച.