ഒളവണ്ണ: കമ്പിളിപറമ്പ് പൂളക്കൽ മരക്കാർ (76) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷബി. മക്കൾ: നാസർ (ഫുട്ബാൾ റഫറി), സറീന, റസിയാബി, നസീന, പരേതനായ മുനീർ. മരുമക്കൾ: അബ്ദുറഹിമാൻ കോട്ടക്കടവ്, കബീർ നല്ലളം, കരീം പാലാഴി, റൈബൂനത്ത്, സുലൈ. സഹോദരങ്ങള്‍: സീതിക്കുട്ടി, കോയ, ആലി, അബ്ദുറഹിമാൻ, ഇമ്പിച്ചഹമ്മദ്, ഹമീദ്, സലീന, ഹബീബ്, മുബശ്ശിർ, സെമി.