ഉള്ള്യേരി: കാഞ്ഞിക്കാവ് പരേതനായ പുഴന്തറോൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്മി അമ്മ (95) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രാധ, പരേതയായ ശാന്തകുമാരി. മരുമക്കൾ: ജാനകി അമ്മ, പരേതരായ എം.വി. ബാലൻ, പി.കെ. ബാലകൃഷ്ണൻ. സഹോദരങ്ങൾ: കല്യാണിക്കുട്ടിയമ്മ, ദാമോദരൻ നായർ, നാരായണിഅമ്മ, ശാരദാമ്മ, ഗംഗാധരൻ നായർ, പരേതനായ ബാലൻ നായർ. സഞ്ചയനം ഞായറാഴ്ച.