നാദാപുരം: കായപ്പനച്ചി ചെറുകുളം വേങ്ങേരി ഇല്ലത്ത് വാമനൻ നമ്പൂതിരി (77) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മകൾ: ശ്രീനിധി. മരുമകൻ: കൃഷ്ണകുമാർ. സഹോദരങ്ങൾ: പദ്മനാഭൻ നമ്പൂതിരി, സാവിത്രി.