പനായി: ശിവപുരം എസ്.എം.എം.എ.യു.പി സ്കൂൾ അധ്യാപകനായി വിരമിച്ച വെങ്ങളംകണ്ടി ഹസൻ (81) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അസീസ്, റംല. മരുമക്കൾ: അബ്ദുള്ളക്കുട്ടി, നസീമ. സഹോദരങ്ങൾ: മൊയ്ദീൻകുഞ്ഞി, അബു, മുഹമ്മദ്കോയ, ഇബ്രാഹിം കുട്ടി, പാത്തുമ്മ, പരേതരായ ഉമ്മർകോയ, ഖദീജ.