മൂഴിക്കൽ: മാക്കൂർ ഇമ്പിച്ചി മമ്മു (65) നിര്യാതനായി. പരേതനായ ബാവു-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന. മക്കൾ: ഷംസീർ, നാസിർ, സുബീർ, സഫ്ന. മരുമക്കൾ: റിയാസ്, മുഹ്സിന, മിൻഷിന, മുബഷിറ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹ്മാൻ കുട്ടി, ബഷീർ, ഉമ്മർകോയ, പാത്തുമ്മബി, ആമിന, സുബൈദ, ആയിഷ, ഷരീഫ, തസ് ലീമ.