മേപ്പയ്യൂർ: കൊഴുക്കല്ലൂർ കോമിച്ചേരി കണ്ടി മീത്തൽ കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാധ, ശിവാനന്ദൻ, മിനി, പ്രമീള, പ്രദീഷ്. മരുമക്കൾ: കെ.എം. രാഘവൻ, ബാലൻ (നൊച്ചാട്) ബാലൻ(കാവുന്തറ), രേണുക, ഷൈനി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചിരുതക്കുട്ടി, ദേവി.