കീഴ്പയ്യൂർ: വിളയാട്ടൂർ വലിയപറമ്പിൽ ജിജിന(32) നിര്യാതയായി. പിതാവ്: കുഞ്ഞിരാമൻ. മാതാവ്: ജാനു. സഹോദരൻ: ജിജു.