ആയഞ്ചേരി: വടകര ശാഫി ആയുർവേദ നഴ്സിങ് ഹോം ഉടമയും കളരി ഗുരുക്കളുമായ അങ്കപ്പറമ്പത്ത് എ.പി. കുഞ്ഞി സീതി തങ്ങൾ (64) നിര്യാതനായി. ഭാര്യ: ആയിഷ ബീവി. മക്കൾ: ഡോ. ജുനൈദ് തങ്ങൾ, തമീം തങ്ങൾ, ജുവൈരിയ ബീവി, ജുമൈല ബീവി, ഫഹീമ ബീവി. മരുമക്കൾ: ദുൽഖർ നൈൻ (കളൻതോട്), നിസാർ അഹ്മദ് (പൊന്നാനി), അലി അക്ബർ സൈനി (ചെമ്മാട്), ഫർഹത്ത് ബീവി, ഫാത്വിമ സുൽത്വാന. സഹോദരങ്ങൾ: ആയിഷ ബീവി, ഇമ്പിച്ചി ബീവി, കുഞ്ഞി മുല്ല ബീവി, ആറ്റ ബീവി, മുത്തു ബീവി, കുഞ്ഞാറ്റ തങ്ങൾ, നാസർ തങ്ങൾ, പരേതരായ കുഞ്ഞിക്കോയ തങ്ങൾ, കുഞ്ഞി ബീവി