ചേവായൂർ: നെച്ചൂളി മീത്തൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: വേലായുധൻ, ശോഭന, മണി, ഗിരിജ. മരുമക്കൾ: ദേവി, മാധവൻ, അജിന, സാമി. സഹോദരങ്ങൾ: ബാലൻ, വെള്ളായി, ഗോപാലൻ, പരേതരായ കരിയാത്തൻ, ദേവി. സംസ്കാരം ശനിയാഴ്ച എട്ടിന് പുതിയപാലം ശ്മശാനത്തിൽ.