എകരൂല്‍: ഇയ്യാട് ജനതാമുക്ക് കുറുമ്പ്രാരിമ്മൽ പരേതനായ രാഘവൻ നായരുടെ ഭാര്യ പത്മാവതിഅമ്മ (82) നിര്യാതയായി. മക്കൾ: ശശി (മെഡിക്കൽ കോളജ്), സതി. മരുമക്കൾ: റീന, ഉണ്ണികൃഷ്ണൻ നായർ. സഹോദരങ്ങൾ: ശ്രീധരൻ നായർ, പരേതരായ ദാമോദരൻനായർ, കമലാക്ഷിയമ്മ, ദാക്ഷായണിയമ്മ, പത്മനാഭൻനായർ, ബാലൻനായർ (റിട്ട. എസ്.ഐ). സഞ്ചയനം തിങ്കളാഴ്ച.