വില്യാപ്പള്ളി: കല്ലേരി കൊലോത്ത് ദാമോദരൻ അടിയോടി (69) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞികൃഷ്ണക്കുറുപ്പ്. മാതാവ്: നാരായണി അമ്മ. ഭാര്യ: ശ്രീലത. മക്കൾ: അനൂപ്, സുധീഷ് (ഇരുവരും യു.എസ്). മരുമക്കൾ: പൂർണിമ, രഞ്ജിനി. സഹോദരങ്ങൾ: ചിന്നൻ, രാധ, സരോജിനി, പുഷ്പ.