നാദാപുരം: ജാതിയേരി കല്ലുമ്മൽ താഴെകണ്ടി കുഞ്ഞാമി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത്പീടികയിൽ അബ്ദുല്ല. മക്കൾ: അമ്മദ്, ബഷീർ (നിർമാണതൊഴിലാളി യൂനിയൻ എസ്.ടി.യു ചെക്യാട് പഞ്ചായത്ത് സെക്രട്ടറി), റസാഖ്, മൈമൂനത്ത്. മരുമക്കൾ: സുലൈമാൻ, ഹാജറ, ആയിശ, അസ്മ.