വടകര: അഴിയൂർ പരേതനായ കോമത്ത് കൊയിലോത്ത് ശങ്കരമാരാരുടെ ഭാര്യ സരോജിനി മാരസ്യാർ(87) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സുധാ ബിന്ദു, ശ്രീകല, വിനോദ് കൃഷ്ണൻ. മരുമക്കൾ: ശിവരാമൻ, ലത, പരേതനായ വിജയകൃഷ്ണൻ.