മമ്പാട്: നടുവക്കാട് കാഞ്ഞിരംപാറ അബ്ദുറഹ്മാൻ (51) നിര്യാതനായി. മമ്പാട് ഫാറൂഖ് മദ്റസ, കുവൈത്ത് ഫർവാനിയ മദ്റസ ഇസ്ലാമിയ എന്നിവിടങ്ങളിൽ അധ്യാപകനും പേഴുംകര യതീംഖാന മുൻ ജീവനക്കാരനുമായിരുന്നു. ഭാര്യ: സറീന പുലത്ത്. മക്കൾ: മിദ്ലാജ് റഹ്മാൻ, മിൻഹാജ് റഹ്മാൻ, മാജിദ ഷെറിൻ.