വണ്ടൂർ: നടുവത്ത് പൊട്ടാലുങ്ങലിൽ ചുള്ളിയിൽ പുഷ്പലത (58) നിര്യാതയായി. പിതാവ്: ദീർഘകാലം സി.പി.എം കടായ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരേതനായ സി. വേലായുധൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: അഭിമന്യു, ശ്രീധരൻ (അസി. സെക്രട്ടറി, പുന്നപ്പാല സർവിസ് സഹകരണ ബാങ്ക്), വിജയകുമാരി (കോഴിക്കോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.