എടക്കര: മരുത കല്ലിങ്ങൽ കുഞ്ഞറമുവിന്റെ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: സൈനബ, മൊയ്തീൻ, അബ്ദുല്ല, ഹൈദ്രു, പാത്തുമ്മ, ഷൗക്കത്ത്, അബ്ദുസ്സലാം. മരുമക്കൾ: ഹുസൈൻ, പാത്തുമ്മ, സുബൈദ, അക്ബറലി, ഷാജി, നഫീസ, ശമീമ.